tag:blogger.com,1999:blog-6296046846143890386.post7850200894147669930..comments2023-04-05T15:10:17.725+05:30Comments on തോന്ന്യാസാക്ഷരങ്ങള്‍: ഒരൊളിച്ചോട്ടവും ഒരു ദൈവം വിളിയുംതോന്ന്യാസിhttp://www.blogger.com/profile/07963702736198922425noreply@blogger.comBlogger72125tag:blogger.com,1999:blog-6296046846143890386.post-70979428300804266572008-09-04T18:39:00.000+05:302008-09-04T18:39:00.000+05:30ഓ.. ഇതു ശരി ക്കും അല്ഭുതപ്പെടുത്ിക്കളഞ്ഞു. വല്ലാത...ഓ.. ഇതു ശരി ക്കും അല്ഭുതപ്പെടുത്ിക്കളഞ്ഞു. വല്ലാത്ത കൈയ്യടക്കമുള്ള എഴുത്ത്. നല്ല ഭാഷ.. ഇവിടെ വരാന്‍ താമസിച്ചത്തില് ക്ഷമാപണം. വീ. കെ. എന്‍ ഇപ്പോഴും ഇവിടെ ഒക്കെ കറങ്ങി നടക്കുന്നുന്ടന്നറിഞ്ഞതില് സന്തോഷം . ഒപ്പം എല്ലാ ആശംസകളുംAblehttps://www.blogger.com/profile/01946382828049688883noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-85236033344216729152008-07-18T15:56:00.000+05:302008-07-18T15:56:00.000+05:30ഹലോ തോന്ന്യാസി , കമെണ്ട് ഇടതിന് നന്ദി . പിന്നെ ഞാന...ഹലോ തോന്ന്യാസി , കമെണ്ട് ഇടതിന് നന്ദി . പിന്നെ ഞാന്‍ മലപ്പുറം ശില്പശാല ഫോട്ടോസ് ഇട്ടതിനു ഞാന്‍ അനുവാദം വാങ്ങിയിട്ടില്ല.... കടപ്പാട് പ്രത്യേകം കൊടുത്തിട്ടുണ്ട് ഫോട്ടോയുടെ കൂടെ തന്നെ. പിന്നെ ഇങ്ങിനെയൊരു കാര്യം ചെയ്തത് നാന് നമ്മുടെ blog sahayi യില്‍ എന്റെ ഡൌട്ട് എഴുതിയതിന്റെ കൂടെ പറഞ്ഞിട്ടുമുണ്ട്.. എങ്കിലും ആര്ക്കെന്കിലും വിഷമം ഉണ്ടെങ്കില്‍ ഒരു കമന്റ് ഇട്ടാല്‍ ഉടെനെ ഞാന്‍ ഫോട്ടോസ് വലിക്കുന്നതായിരിക്കും .പിന്നെ തോന്ന്യസിടെ എബൌട്ട് മി എന്നതില്‍ കണ്ടു ഒരു ഒന്നന്നര ഒന്നേമുക്കാല്‍ മനുഷ്യന് എന്ന്... പക്ഷെ ഞാന്‍ നേരിട്ടു കണ്ടപ്പോള്‍ ഒന്നേമുക്കാല്‍ എന്നതില്‍ ഒരു ഒന്നേകാല്‍ മൈനസ് ചെയ്യേണ്ടി വരും.... തോന്ന്യാസി ഞാന്‍ വെറുതേ ഒരു തമാശ പറഞ്ഞതാണെ... സോറി .KPM. Musthafahttps://www.blogger.com/profile/14644290722130382504noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-29853512016319042552008-07-18T15:23:00.000+05:302008-07-18T15:23:00.000+05:30kollallo thonnyasekollallo thonnyaseപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-63493621505338656822008-07-14T17:56:00.000+05:302008-07-14T17:56:00.000+05:30നല്ല കിടിലന്‍ എഴുത്ത്നല്ല കിടിലന്‍ എഴുത്ത്ആമിhttps://www.blogger.com/profile/11323178207933666454noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-29547444232048004102008-05-05T05:53:00.000+05:302008-05-05T05:53:00.000+05:30ഡേ...ഇതിന്റെ അടുത്ത എപ്പിഡോസെവിടേ?ഓട്ടം നിര്ത്തീട...ഡേ...ഇതിന്റെ അടുത്ത എപ്പിഡോസെവിടേ?

ഓട്ടം നിര്‍ത്തീട്ട് പോയിരുന്നെഴുതടേ...
:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-78951823845888736682008-05-01T17:35:00.000+05:302008-05-01T17:35:00.000+05:30കൊള്ളാം.. ആ നാടന്‍ സ്ലാങ്... ആശംസകള്കൊള്ളാം.. ആ നാടന്‍ സ്ലാങ്... ആശംസകള്‍Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-84937841153121137002008-04-26T19:29:00.000+05:302008-04-26T19:29:00.000+05:30എന്തുട്ട് രസമാണ്ഷ്ടാ...തന്നെ വായിക്കാന്‍.....പുത...എന്തുട്ട് രസമാണ്ഷ്ടാ...
തന്നെ വായിക്കാന്‍.....
പുതിയ സഞ്ജയനാവാനാണോ...ഭാവം...
അങ്ങേര് പോലും പ്രാദേശിക ഭാഷയെ
ഇത്രയ്ക്കങ്ങ് കയറിപ്പിടിച്ച് ഉപയോഗിച്ചില്ല
നര്‍മ്മ പ്രയോഗത്തില്‍ 'അന്യന്' കഴിഞ്ഞാല്‍
പിന്നെ മാര്‍ക്ക് തോന്ന്യാസിയ്ക്ക്..
(കുറിപ്പ്: എന്നെതന്നെ പൊക്കിപ്പറയുന്നത്
എനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല...)അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-33930606101285424122008-04-25T19:29:00.000+05:302008-04-25T19:29:00.000+05:30ശ്ശ്യൊ, അതിന്റെടയ്ക്കാ കാലമാടന് തസ്കര വീരനെ വിട്ട...ശ്ശ്യൊ, അതിന്റെടയ്ക്കാ കാലമാടന് തസ്കര വീരനെ വിട്ടുപോയല്ലോ...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-31480366216803385952008-04-25T19:28:00.000+05:302008-04-25T19:28:00.000+05:30നാല്‍പ്പത്തൊമ്പതും അമ്പതും അടിച്ച നാടകമുതലാളിയ്ക്ക...നാല്‍പ്പത്തൊമ്പതും അമ്പതും അടിച്ച നാടകമുതലാളിയ്ക്ക് നന്ദി...നന്ദി..നന്ദി.......
നടുക്കാഴ്ചക്കാരാ ഞങ്ങളന്നേ സംഭവങ്ങളായിരുന്നില്ലേ..
നന്ദനക്കെന്റെ എഴുത്ത് ഇഷ്ടായീന്നറിഞ്ഞപ്പോ എനിക്കു സന്തോഷമായി.....
ഹരിയണ്ണാ ലിസ്റ്റിക്കൂട്ടീന്നറിഞ്ഞപ്പോ സന്തോഷായി,അവസാനം എന്നെ ആട്ടിത്തല്ലരുത്...
മുഹമ്മദ് ശിഹാബ്
മുരളീകൃഷ്ണ മാലോത്ത്
വീണ , എല്ലാവര്ക്കും നന്ദി..
അപ്പോ വൈകി വരണ ടെക്നിക്ക് നന്ദേട്ടനും പഠിച്ചുല്ലേ....കൊച്ചു സ്വാറി വല്യേ കള്ളന്...
കാന്താരിച്ചേച്ചീ..............
കാര്‍ത്തൂ നീ ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ...സന്തോഷായി കുട്ടീ..സന്തോഷായി..
സതീശ് നന്ദി....
മുരളീകൃഷ്ണ ...രണ്ടാമത്തെ കമന്റിന് സ്പെഷ്യല്‍ നന്ദി...രണ്ടെണ്ണം...
നീരേട്ടാ....എന്തേ കാണാത്തേന്നാലോചിച്ചിരിക്ക്വായിരുന്നു...എന്തായാലും വന്നല്ലോ....തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-16302017377012557632008-04-24T01:54:00.000+05:302008-04-24T01:54:00.000+05:30കഷ്ടകാലത്തിനെങ്ങാനും മുണ്ടഴിഞ്ഞു പോയാല്‍ അടീലുള്ള ...കഷ്ടകാലത്തിനെങ്ങാനും മുണ്ടഴിഞ്ഞു പോയാല്‍ അടീലുള്ള 916 ഹോള്‍ മാര്‍ക്കുകളുള്ള അണ്ടര്വെയറ് ആരെങ്കിലും കണ്ടാലോന്ന് കരുതി .....

ഒന്നൊന്നര തോന്ന്യാസം തന്നെ മോനേ നെന്റെ പോസ്റ്റ്. നാടന്‍ ശൈലി കലക്കി. ഇനിയും പോരട്ടെ.
ആശംസകള്‍.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-75473086094449979082008-04-23T15:08:00.000+05:302008-04-23T15:08:00.000+05:30വിവരണം അസ്സലായിരുന്നു..വിവരണം അസ്സലായിരുന്നു..Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-33693509131596964672008-04-21T23:04:00.000+05:302008-04-21T23:04:00.000+05:30തോന്ന്യാസത്തരങ്ങള്‍ കൊള്ളാല്ലോ.തോന്ന്യാസത്തരങ്ങള്‍ കൊള്ളാല്ലോ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-31153190264219794482008-04-19T11:01:00.000+05:302008-04-19T11:01:00.000+05:30കാലമാടന് മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:തസ്കര...കാലമാടന് മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്
(ഒരിക്കല്‍ എന്റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-25165665065007813662008-04-18T17:51:00.000+05:302008-04-18T17:51:00.000+05:30തോന്ന്യാസിച്ചേട്ടോ...ഇങ്ങളൊരു സംഭവമല്ലാ...പ്രസ്ഥാന...തോന്ന്യാസിച്ചേട്ടോ...ഇങ്ങളൊരു സംഭവമല്ലാ...പ്രസ്ഥാനമാണു കേട്ടാ..പ്രസ്ഥാനം...
എഴുത്തു കലക്കി എന്നല്ല...കലക്കി കടു വറുത്തു...കീപ്പിറ്റപ്പേ..കീപ്പിറ്റപ്പണേ!!!കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-49592424947290374442008-04-16T18:16:00.000+05:302008-04-16T18:16:00.000+05:30ഹ ഹ ഹ ചിരിച്ചു വയറു പൊട്ടുന്നേ ...നല്ല ഭാഷ..നല്ല ...ഹ ഹ ഹ ചിരിച്ചു വയറു പൊട്ടുന്നേ ...നല്ല ഭാഷ..നല്ല അവതരണം ..തോന്ന്യാസീ നന്നായിരിക്കുന്നുജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-78575179731908940362008-04-16T12:39:00.000+05:302008-04-16T12:39:00.000+05:30തോന്ന്യാസ്യേ കാര്യം ഞാന്‍ ഇവിടെ എത്താന്‍ വൈക്യേംകി...തോന്ന്യാസ്യേ കാര്യം ഞാന്‍ ഇവിടെ എത്താന്‍ വൈക്യേംകിലും സാധനങ്ങളൊക്കെ മുയോനും വായിച്ചു. നിങ്ങള്‍ തോന്ന്യാസ്യല്ല....ശരിക്കും ഒരു സംഭവാ... ഇനി എന്നും ഈ വഴിക്ക് വന്നോളാം.....nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-22517125922934016222008-04-16T00:16:00.000+05:302008-04-16T00:16:00.000+05:30ഹ ഹ.. നല്ല രസമായി വിവരിച്ചു തോന്ന്യാസി.. ഇനിയും പോ...ഹ ഹ.. നല്ല രസമായി വിവരിച്ചു തോന്ന്യാസി.. ഇനിയും പോരട്ടെ കഥകള്‍..
ആശംസക്ലളോടെ,dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-84117711384830226552008-04-11T15:27:00.000+05:302008-04-11T15:27:00.000+05:30വളരെ ഇഷ്ടപ്പെട്ടുവളരെ ഇഷ്ടപ്പെട്ടുAnonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-87203391353022832542008-04-07T18:31:00.000+05:302008-04-07T18:31:00.000+05:30വളരെ ഹൃദ്യമായ അവതരണം.വളരെ ഹൃദ്യമായ അവതരണം.മുഹമ്മദ് ശിഹാബ്https://www.blogger.com/profile/06439503719154541615noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-47772122726691951572008-04-07T02:38:00.000+05:302008-04-07T02:38:00.000+05:30***ഇത്രേം പറഞ്ഞ് പുള്ളി തലയ്ക്കു മുകളിലുള്ള പുളിയു...***ഇത്രേം പറഞ്ഞ് പുള്ളി തലയ്ക്കു മുകളിലുള്ള പുളിയുടെ കൊമ്പിലേക്കൊന്നു നോക്കി, എല്ലാവരും കൂടെ നോക്കി, സ്ത്രീകള്‍ക്കിടയില്‍ നിന്നും നെടു നിശ്വാസങ്ങള്‍ ഉയര്‍ന്നു,

പുള്ളി തുടര്‍ന്നു, “ സഞ്ചരിച്ചോണ്ടിരിക്ക്യാണ്, അതായത് മോളിലും താഴേമല്ലാതെ.... സഞ്ചരിച്ചോണ്ടിരുക്ക്യാണ്...ഈശരമ്മാരേ, പെണ്ണ് തൂങ്ങി,ഓള ആല്മാവ് സ്വര്‍ഗ്ഗത്തിക്ക് പോയീങ്ങോണ്ടിരിക്ക്യാണ്”

നെടു നിശ്വാസങ്ങള്‍ കൂട്ടക്കരച്ചിലിലേക്ക് വഴിമാറി. നെഞ്ചത്തടികളുയര്‍ന്നു പൊങ്ങി,ഇതെല്ലാം കണ്ട് ഒരാള്‍ തരിച്ചു നില്‍ക്കുകയായിരുന്നു.***

തോന്ന്യാസീ ഇതും ഇതിന്റെ മോളിലും താഴേമായിപ്പറഞ്ഞ തോന്ന്യാസങ്ങളും ഇഷ്ടായിഷ്ടാ..

നിന്നേം ഞാന്‍ ലിസ്റ്റീക്കൂട്ടി.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-67477969209803676182008-04-03T17:37:00.000+05:302008-04-03T17:37:00.000+05:30കാര്യം തോന്ന്യാസീന്നാ പേരെങ്കിലും എഴുത്ത് കലക്കന്‍...കാര്യം തോന്ന്യാസീന്നാ പേരെങ്കിലും എഴുത്ത് കലക്കന്‍. ഒരുപാട് ഇഷ്ടമായി,,https://www.blogger.com/profile/03498284763565510556noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-11145962320683820022008-04-03T16:15:00.000+05:302008-04-03T16:15:00.000+05:30916 ഹോള്‍ മാര്‍ക്കുകളുള്ള അണ്ടര്വെയറ് എന്നിക്കു വ...916 ഹോള്‍ മാര്‍ക്കുകളുള്ള അണ്ടര്വെയറ് എന്നിക്കു വളരെ ഇഷ്ടപ്പെട്ടു. അവിടത്തുകാരെല്ലാം അന്നേ വളരെ പോഷ് ആണല്ലേ 22 കാരറ്റ് അണ്ടര്വെയറ് ഉപയോഗിക്കാന്‍!!Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-39030399789695443652008-04-01T20:35:00.000+05:302008-04-01T20:35:00.000+05:3050 അതു ഞാന്‍ അടിച്ചു .ബുഹാഹ50 അതു ഞാന്‍ അടിച്ചു .ബുഹാഹകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-71827934766488487822008-04-01T19:44:00.000+05:302008-04-01T19:44:00.000+05:30ഒരമ്പത് അല്ല ,നൂറു വരെ അടിക്കും അതുമാതിരിയുള്ള തോന...ഒരമ്പത് അല്ല ,നൂറു വരെ അടിക്കും അതുമാതിരിയുള്ള തോന്ന്യാസങ്ങള് അല്ലിയോ തോന്ന്യാസി മ്വോനെ എഴുതിരിക്കുന്നെ ..അടിപൊളി മോനെ.നമിക്കുന്നു ..
അതെ ആ ഡാക്കിട്ടര് നസിനു എന്നോട് കടുത്ത ലപ്പ്.പത്താം രംഗം എഴുതി നോട്ടീസ് ബോര്‍ഡില്‍ ഇട്ടു ...ഒരന്തി അടിചെം ബെച്ചു അബിടെ ബന്ന് വായിക്ക് ..മോനെ കട്ട പോകകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-27526373391983142502008-04-01T15:22:00.000+05:302008-04-01T15:22:00.000+05:30ഹൊ,ഞാന്‍ പിന്നേം നന്ദി പറയാന്‍ പോവാണ്.....എന്റെ എഴ...ഹൊ,ഞാന്‍ പിന്നേം നന്ദി പറയാന്‍ പോവാണ്.....

എന്റെ എഴുത്ത് നന്നായിരിക്കുന്നൂന്ന് പറഞ്ഞ സര്‍ഗ്ഗക്ക് ഇരിക്കട്ടെ ഒരു കിടിലന്‍ നന്ദി

കാര്‍വര്‍ണ്ണം ,വായിക്കാന്‍ വൈകിയതില്‍ വിഷമിക്ക്വൊന്നും വേണ്ട, ഇനി പോസ്റ്റുമ്പോ ആദ്യം തന്നെ വായിച്ചോളൂട്ടോ......

ആരോ ഒരാളെന്നെ പിടിച്ചു നിര്‍ത്താന്‍ നോക്കുന്നുണ്ട്, ഞാനൊരു പിടികിട്ടാപ്പുള്ളിയാണെന്ന് എനിക്കല്ലേ അറിയൂ....

വിക്രമാദിത്യന്റെ അസിസ്റ്റന്റിന് എന്റെ എഴുത്ത് ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ എനിക്കുള്ള അതിയായ സന്തോഷം പ്രകടിപ്പികട്ടെ....

അള്ളോ പറയാം വിട്ടൂ...ഞാനാദ്യം ചെന്ന് കമന്റടിച്ചൂന്ന്ള്ള ഒറ്റക്കാരണം കൊണ്ട് ഈ കമന്ററി ബോക്സിനെ ഒരു പരസ്യപ്പലകയാക്കിയ മരമാക്രിക്കും ഇരിക്കട്ടെ ഒരഞ്ചാറു നന്ദി;മാഷേ ഇനി വേണ്ടാട്ടോ

പിന്നേയ് ഇനി ആരാള്ളത് ച്ചാ പെട്ടന്നാവട്ടെ ഒരമ്പത് കടന്ന് കാണാന്ള്ള പൂത്യോണ്ടാണേയ്.....ബരീം...ബരീം....ബെക്കം..ബരീം......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.com