tag:blogger.com,1999:blog-6296046846143890386.post6242754793294255566..comments2023-04-05T15:10:17.725+05:30Comments on തോന്ന്യാസാക്ഷരങ്ങള്‍: പട്ടിണി സമരം ഭാഗം രണ്ട്തോന്ന്യാസിhttp://www.blogger.com/profile/07963702736198922425noreply@blogger.comBlogger52125tag:blogger.com,1999:blog-6296046846143890386.post-61604782949067153942009-08-24T13:17:40.176+05:302009-08-24T13:17:40.176+05:30nannayi.... valare nannayi...nannayi.... valare nannayi...ithu njaanaa binu..https://www.blogger.com/profile/12039877276083862025noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-9291048578457071132009-07-26T11:27:36.179+05:302009-07-26T11:27:36.179+05:30ഇഷ്ട്ടായി ..കണ്ണീരിന്റെ ഉപ്പുരസംഇഷ്ട്ടായി ..കണ്ണീരിന്റെ ഉപ്പുരസംസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-51494815823521388582009-04-17T20:29:00.000+05:302009-04-17T20:29:00.000+05:30ഉപ്പുമാവ് ടീച്ചറുടെ പ്രത്യേക അനുവാദം വാങ്ങി കഴിച്ച...ഉപ്പുമാവ് ടീച്ചറുടെ പ്രത്യേക അനുവാദം വാങ്ങി കഴിച്ചത് ഓര്‍ക്കുന്നു... വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് വരുന്നവര്‍ക്ക് അത് വാങ്ങാന്‍ പാടില്ലായിരുന്നത്രേ... വെറും നിലത്തു ചമ്രം പടിഞ്ഞിരുന്നു എല്ലാരും കൂടെ കഴിച്ചപ്പോള്‍ അതിനു നല്ല രുചിയായിരുന്നു...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-34800232572898512452009-03-17T15:21:00.000+05:302009-03-17T15:21:00.000+05:30തോന്ന്യാസ്യേ...കഞ്ഞ്യൂര് സമര ചരിത്രം ഉഷാറായിതോന്ന്യാസ്യേ...കഞ്ഞ്യൂര് സമര ചരിത്രം ഉഷാറായിഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-85446084899257233892009-03-14T12:32:00.000+05:302009-03-14T12:32:00.000+05:30ഇതിനിടയിൽ പോസ്റ്റ് ന്റെ കാര്യം പറയാൻ മറന്നു..വായിച...ഇതിനിടയിൽ പോസ്റ്റ് ന്റെ കാര്യം പറയാൻ മറന്നു..

വായിച്ച് കഴിഞ്ഞപ്പൊ ഞാനും അറിയാത്ത് പോലെ കണ്ണൊന്ന് തുടച്ചു.

ഒരു കുഞ്ഞ് നൊമ്പരം ബാക്കി വച്ചിരിക്കുന്നു

കിടിലൻ!!!!!!!ഉണ്ണി..........https://www.blogger.com/profile/05918806271437435444noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-65022801137341025152009-03-14T12:30:00.000+05:302009-03-14T12:30:00.000+05:30വണക്കം ലീഡറെ...ബൂലൊഗം ഒരു അറ്റത്ത് നിന്ന് പിടിച്ച്...വണക്കം ലീഡറെ...

ബൂലൊഗം ഒരു അറ്റത്ത് നിന്ന് പിടിച്ച് വരുന്നതെ ഉള്ളൂ അതാ ഇവിടേ എത്താൻ വൈകിയത്.
മടി ഒരു തെറ്റാണെന്ന് ഞാൻ ഒരുക്കലും പറയില്ല , ആ ഒരു സാധനം കാരണം ആണ് കിടിലൻ കമന്റ് കൾ കണ്ടിട്ടും ഞാൻ ഇവിടെ വരെ വന്ന് നോക്കാതിരുന്നത്...

പക്ഷെ നിന്നെപ്പോലുള്ളവർ മടി പിടിച്ചാൽ നാലു നല്ല പെട ചന്തിക്ക് തന്ന് പിടിച്ചിരുത്തി എഴുതിക്കണം.........
ഇനി ഞാനിടക്കിടെ ഇവിടെ കാണും പുതിയ പോസ്റ്റ് ഒന്നും കണ്ടില്ലെങ്കിൽ മോനെ ദിനേശാ........
ചവിട്ടി താഴ്ത്തും ഞാൻ പാതാളത്തിലേക്ക്ഉണ്ണി..........https://www.blogger.com/profile/05918806271437435444noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-28320992968135033832009-02-13T02:39:00.000+05:302009-02-13T02:39:00.000+05:30pattini samaram kollaam ... nalla saili ... maashu...pattini samaram kollaam ... nalla saili ... maashum kuttikalum kollaam ...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-66570295751050449942009-02-07T14:22:00.000+05:302009-02-07T14:22:00.000+05:30വിദൂരതയിലെവിടെ നിന്നോ ഒരു മൈക്കില്‍ നിന്നെന്നപോലെ ...വിദൂരതയിലെവിടെ നിന്നോ ഒരു മൈക്കില്‍ നിന്നെന്നപോലെ ശ്രീധരന് മാഷിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കണ്ണില്‍ നിന്നും രണ്ട് തുള്ളി കഞ്ഞിയിലേയ്ക്ക് വീണു.

"പട്ടിണി സമരം" നന്നായിട്ടുണ്ട്...*
ആശംസകള്‍...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-19403008511472781462009-02-06T11:57:00.000+05:302009-02-06T11:57:00.000+05:30"അവരുടെ വയറിനെക്കാള്‍ വലുത് എനിക്ക് എന്റെ മുതുകാ..."അവരുടെ വയറിനെക്കാള്‍ വലുത് എനിക്ക് എന്റെ മുതുകാണ്"

നല്ല പോസ്റ്റ്.
തുടരുക.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-8325157314476594562009-02-05T22:24:00.000+05:302009-02-05T22:24:00.000+05:30തമിഴില്‍ വാന്തിയെടുക്കുക എന്ന് പറയുന്നത് വാള് വെ...തമിഴില്‍ വാന്തിയെടുക്കുക എന്ന് പറയുന്നത് വാള് വെക്കുക എന്നാണെന്ന് ഇന്നാണ് മനസിലായത്.എന്തായാലും ഞാന്‍ ഈ നിമിഷം വരെ വെള്ളമടിച്ച് വാള് വെച്ചിട്ടില്ല.....Anonymousnoreply@blogger.comtag:blogger.com,1999:blog-6296046846143890386.post-2784615813907830292009-02-05T14:55:00.000+05:302009-02-05T14:55:00.000+05:30ഡെയ്ലി അച്ചാറ് കിട്ടുമെങ്കില്‍ ഡെയ്ലി ഓരോ സമരം സ...ഡെയ്ലി അച്ചാറ് കിട്ടുമെങ്കില്‍ ഡെയ്ലി ഓരോ സമരം സംഘടിപ്പിക്കാമായിരുന്നൂ എന്ന് പോലും തോന്നിയ നിമിഷം. :)

ശ്രീധരന് മാഷിനെ ഇഷ്ടപ്പെട്ടു.

ടച്ചിങ്ങ് ആയിട്ടുണ്ട് കേട്ടോ...Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-74075971933114450832009-01-30T17:01:00.000+05:302009-01-30T17:01:00.000+05:30വളരെ വൈകി..:(എന്നാലും വായിക്കാന്‍ കഴിഞ്ഞതില്‍ സന്ത...വളരെ വൈകി..:(

എന്നാലും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു

എല്ലാ വിധ ആശംസകളുംപ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-52708683506666615392009-01-29T11:39:00.000+05:302009-01-29T11:39:00.000+05:30മോന് ഇവിടെ ഇങ്ങനെ ഓടി ക്കളിച്ചു നടക്കെണോ ?ഇങ്ങനെ...മോന് ഇവിടെ ഇങ്ങനെ ഓടി ക്കളിച്ചു നടക്കെണോ ?
ഇങ്ങനെ ഓടിപ്പാഞ്ഞു നടന്നു ഞങ്ങളെ ചിരിപ്പിച്ചു കൊല്ലുന്നുണ്ടല്ലോ ?
നന്ദി യുണ്ട് കേട്ടോ നല്ല ഒരു ചിരിക്കു വക നല്കാന് മനുജിയെ പ്രേരിപ്പിച്ചതിന് .....പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-81198798003942104722009-01-29T09:11:00.000+05:302009-01-29T09:11:00.000+05:30നന്നായി ഈ പോസ്റ്റ്...ഞാന്‍ ഈ ബ്ലോഗില്‍ ആദ്യമാണ്......നന്നായി ഈ പോസ്റ്റ്...
ഞാന്‍ ഈ ബ്ലോഗില്‍ ആദ്യമാണ്...ഇനിയും വരാം കേട്ടോ :))മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-50944214697672917942009-01-28T19:07:00.000+05:302009-01-28T19:07:00.000+05:30സുരേഷ് കുമാര്‍ പുഞ്ചയില്‍ :) :) :) :)അജയ് ശ്രീശാന...സുരേഷ് കുമാര്‍ പുഞ്ചയില്‍ :) :) :) :)

അജയ് ശ്രീശാന്ത് : നന്ദി.. ഞാന്‍ സാന്റോസിനെപ്പോലെ ചിരിപ്പിയ്ക്കുന്ന ഒരാളാണെന്ന് പറഞ്ഞതിന് വേറെ നന്ദി...

മോഹനം : കമന്റിന് നന്ദി, ആ അമ്മയുടെയും ടീച്ചര്‍മാരുടെയും നല്ലമനസ്സിന്റെ ഫലമാണ് നമ്മള് ഇന്നനുഭവിയ്ക്കുന്നത്.

ചെറിയനാടന്‍ : ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും ഇവിടെയെത്തി കമന്റാന്‍ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം നന്ദി...

ചുള്ളന് : നന്ദി, സന്തോഷം..

കു.ക.പുസ്തകം : ഓര്‍മ്മകളിലൂടെയുള്ള ആ മടക്ക യാത്രയ്ക്ക് എന്റെ പോസ്റ്റ് കാരണമായതില്‍ സന്തോഷം,നന്ദി വന്നതിനും കമന്റിയതിനും.

ജയന് ഏവൂര്‍: വന്നതിന്,വായിച്ചതിന്,കമന്റിയതിന് ഒരുപാടൊരുപാട് നന്ദി.

പിരിക്കുട്ടി: നന്ദി..

ഗൌരിനാഥന് : കാലുമാറിയായ ഒരു ലീഡറെ നഷ്ടമായതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?

ലക്ഷ്മിച്ചേച്ചി : സാരല്യ,കഞ്ഞീല് ഉപ്പിത്തിരി കുറവായിരുന്നു, ആ കണ്ണീരിന്റെ ഉപ്പു കൂടി പടരട്ടെ... വരാന്‍ കാണിച്ച,കമന്റാന്‍ കാണിച്ച സന്മനസ്സിന് ഒരു പാട് നന്ദി...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-22231923791816044812009-01-25T07:35:00.000+05:302009-01-25T07:35:00.000+05:30ആ കഞ്ഞി ഇച്ചിരെ നീക്കിപ്പിടിച്ചിരുന്നെങ്കിൽ എന്റെ ...ആ കഞ്ഞി ഇച്ചിരെ നീക്കിപ്പിടിച്ചിരുന്നെങ്കിൽ എന്റെ കണ്ണീരൂടെ അതിൽ വീഴാതെ നോക്കാരുന്നില്ലേ..തോന്ന്യാസി തന്നെ!!Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-5374334777833820092009-01-24T23:46:00.000+05:302009-01-24T23:46:00.000+05:30ശ്രീധരന് മാഷ് കൊളമാക്കി, ഇല്ലേല് ഒരു ലീഡറെ കൂടി ...ശ്രീധരന് മാഷ് കൊളമാക്കി, ഇല്ലേല് ഒരു ലീഡറെ കൂടി ഞങ്ങള്‍ക്ക് കിട്ടിയേനെ..ആ നേരംപോക്ക് അങ്ങനെ പോയി.ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-62271315156635038812009-01-22T17:29:00.000+05:302009-01-22T17:29:00.000+05:30nannaayittundu thonnyaasi touchingnannaayittundu thonnyaasi touchingപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-45939019987058198132009-01-21T12:30:00.000+05:302009-01-21T12:30:00.000+05:30വളരെ വളരെ ഇഷ്ടപ്പെട്ടു തോന്ന്യാസി!കഥയും, അവതരണവും ...വളരെ വളരെ ഇഷ്ടപ്പെട്ടു തോന്ന്യാസി!
കഥയും, അവതരണവും ഒന്നാം തരം.
ഞാനിവിടെ ആദ്യമാണ്. ഇതു വായിച്ചശേഷം ഇതിന്റെ ഒന്നാം ഭാഗവും പിന്നീട് “ദാസ് മത്തായി” ചരിതവും വായിച്ചു!
പ്രതിഭയുടെ തിളക്കം ഓരോ പോസ്റ്റിലും വ്യക്തമാണ്.

അമ്മിനിക്കാടും പാതായ്ക്കരയുമൊക്കെ എന്നെ ഗൃഹാതുരത്വത്തിലമര്ത്തി... അമ്മയുടെ വീട് അവിടെയടുത്ത് ആനമങ്ങാടാണ്. ബന്ധുക്കള്‍ പെരിന്തല്‍മണ്ണയിലും പരിസര ദേശങ്ങളിലും ഉണ്ട്!

ഇങ്ങനെയൊരാളെ ഇവിടെ കണ്ടുമുട്ടിയതില്‍ സന്തോഷം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-48803659978652717462009-01-20T11:48:00.000+05:302009-01-20T11:48:00.000+05:30സ്റ്റാഫിന്റെ റൂമിന്റെ വാതില്ക്കല് ഒരു ആള്‍ക്കൂട...സ്റ്റാഫിന്റെ റൂമിന്റെ വാതില്ക്കല് ഒരു ആള്‍ക്കൂട്ടം,ഞാന്‍ തലയുയര്‍ത്തിനോക്കി, അതാ വിപ്ലവകാരികള്‍ ഓരോരുത്തരായി തലതാഴ്ത്തി കയറിവരുന്നു.സന്ദീപ്,പ്രദീപ്,ഷിജു,സതീഷ്,രതീഷ്,ഷംസാദ് ബാക്കിയുള്ളവരെക്കൂടെ നോക്കാന്‍ മനസ്സ് സമ്മതിച്ചില്ല അവരൊന്ന് തലയുയര്‍ത്തി എന്നെ നോക്കി. സോണിയാഗാന്ധിയെ തെറിപറഞ്ഞ് വീട്ടില്‍ വന്നപ്പോ മൊഹ്സീനാ കിദ്വായ്-ക്കൊപ്പമിരുന്ന് ചിക്കന്‍ ബിരിയാണിയടിക്കുന്ന കരുണാകരനെക്കണ്ട, മുരളീധരന്റെ മുഖഭാവം അവര്‍ക്കോരോരുത്തര്‍ക്കും. ഞാന്‍ തലതാഴ്ത്തി കഞ്ഞികുടിയില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്തു.

അണ്ണാ എവിടെ ചിരി അടക്കാന്‍ പറ്റിയില്ല. ചിരിച്ചു കണ്ണ് നിറഞ്ഞെങ്കിലും അടുത്ത വരികള്‍ "“കൈയില്‍ ആദ്യത്തെ ശമ്പളം കിട്ടിയപ്പോ ആദ്യം ചെയ്തത് കൃഷ്ണന്നായര്ടെ ഹോട്ടലീന്ന് ഊണുവാങ്ങിക്കഴിക്കുകയായിരുന്നു കൊതികൊണ്ട്” ശ്രീധരന് മാഷ് പറഞ്ഞു നിര്‍ത്തി"

കണ്ണ് നനഞ്ഞു പോയി അണ്ണാ. ഞാനും ഒരു മടക്ക യാത്ര ചെയ്തു എന്റെ കുട്ടി കാലത്തിലേക്ക്. ഒരിക്കലും വറ്റാത്ത ഉറവ പോലെ താന്‍ ഇനിയും എഴുതുക.രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-61683464517813680072009-01-20T06:09:00.000+05:302009-01-20T06:09:00.000+05:30മനുവേട്ടന്റെ ലേറ്റസ്റ്റ് പോസ്റ്റില്‍ നിന്നാണ് ഈ ലി...മനുവേട്ടന്റെ ലേറ്റസ്റ്റ് പോസ്റ്റില്‍ നിന്നാണ് ഈ ലിങ്ക് കിട്ടുന്നത്. പട്ടിണി സമരം വായിച്ചു, നന്നായി ബോധിച്ചൂട്ടോ! ഉടന്‍ തന്നെ പഴയ പോസ്റ്റുകളും വായിക്കുന്നതായിരിക്കും.

പട്ടിണി സമരം രണ്ടു ഭാഗവും ഒന്നിച്ചു കിട്ടിയത് നന്നായി. ഇല്ലന്കില് ആദ്യ ഭാഗം വായിച്ച് ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വന്നേനെ!പയ്യന്‍സ്https://www.blogger.com/profile/02887807773064632851noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-24182015027933002982009-01-19T15:07:00.000+05:302009-01-19T15:07:00.000+05:30നന്ദൻ വഴി ബ്രിജ്വിഹാരത്തിലൂടെ ഇവിടെ എത്തി...മനസ്സ...നന്ദൻ വഴി ബ്രിജ്വിഹാരത്തിലൂടെ ഇവിടെ എത്തി...

മനസ്സിൽ തട്ടുന്ന എഴുത്താണനിയാ, ചില ഭാഗങ്ങൾ സത്യത്തിൽ കണ്ണു നനയിച്ചു.

കൂടുതൽ ആണ്ടിപ്പെട്ടി വിശേഷങ്ങളുമായെത്തുക. നന്ദൻ പറഞ്ഞപോലെ സമയം പോലൊക്കെ എഴുതുക...

ആശംസകൾ...G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-57433196745166808342009-01-13T20:39:00.000+05:302009-01-13T20:39:00.000+05:30തോന്ന്യാസീ ഇന്നാണ് ഇതു കണ്ടത് , പണ്ട് അമ്മ റ്റ...തോന്ന്യാസീ ഇന്നാണ് ഇതു കണ്ടത് ,

പണ്ട് അമ്മ റ്റീച്ചര്‍ ആയിരുന്നതു കൊണ്ട് ഉപ്പുമാവ് വാങ്ങിക്കഴിക്കാന്‍ കഴിയാതിരുന്ന ആ വിഷമം ഇപ്പോഴാണ് തീര്‍ന്നത്.

കുറച്ചുനാള്‍ കഴിഞപ്പോള്‍ അമ്മ പറഞ്ഞു ഇന്നു മുതല്‍ നീ പോയി ഉപ്പുമാവ് വാങിക്കോ പക്ഷേ ഒരു കാര്യം കഴിക്കാന്‍ പാടില്ല. വാങി നേരെ അമ്മയുടെ പക്കല്‍ നല്‍കണം . എന്നാലും സന്തോഷമായിരുന്നു. വീട്ടില്‍ ചെല്ലുംബോള് കിട്ടുമല്ലോ. എന്നാല്‍ വൈകിട്ട് വീട്ടില്‍ ചെന്നപ്പോള്‍ ഒഴിഞ്ഞ പാത്രം കണ്ട് കരഞു പോയി, അപ്പോള്‍ വിചാരിച്ചത് ഇതെല്ലാം അമ്മ കഴിച്ചു എന്നാണ്. പിന്നീട് അങോട്ട് ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ ഇനി ഉപ്പുമാവ് വാങില്ല എന്നു വാശി പിടിച്ചു. അപ്പോള്‍ ഭീഷണിയായി - നീ വാങിയേ പറ്റൂ.
അടുത്ത ദിവസം ക്ലാസ്റ്റീച്ചര്‍ പേരുവിളിച്ചു നിര്‍ബന്ധിച്ചപ്പോള്‍ വാങ്ങില്ലാ എന്ന വാശിയില്‍ നിന്നു.
അപ്പോള്‍ ആ റ്റീച്ചര്‍ വിളിച്ചുകൊണ്ടുപോയി റ്റീച്ചേര്സ് റൂമിനു പിന്നാബുറത്തു കാത്തു നില്ക്കുന്ന ചുറ്റുവട്ടത്തുള്ള പട്ടിണി പാവങളെ കാണിച്ചു തന്നതും ഇപ്പോള്‍ ഓര്‍ത്തുപോയി.Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-8222964399591704652009-01-11T20:29:00.000+05:302009-01-11T20:29:00.000+05:30"പട്ടിണി കിടക്കുന്ന അനുയായികളെക്കുറിച്ച് ഞാനൊരു നി..."പട്ടിണി കിടക്കുന്ന അനുയായികളെക്കുറിച്ച് ഞാനൊരു നിമിഷം ഓര്‍ത്തു. അവരുടെ വയറിനേക്കാള്‍ വലുത് എന്റെ മുതുകാണ്. ഞാന്‍ ഒരു സ്പൂണ്‍ കഞ്ഞി വായിലേക്കൊഴിച്ചു,കൈപ്പയ്ക്ക അച്ചാര്‍ ചൂണ്ടു വിരലില്‍ തൊട്ട് നാവില്‍ തേച്ചു, ടീച്ചറ് പറഞ്ഞത് സത്യം;ഡെയ്ലി അച്ചാറ് കിട്ടുമെങ്കില്‍ ഡെയ്ലി ഓരോ സമരം സംഘടിപ്പിക്കാമായിരുന്നൂ എന്ന് പോലും തോന്നിയ നിമിഷം."

ഹൊ മൂപ്പെത്തുംമുമ്പെ കരിഞ്ഞുപോയ ഒരു വിപ്ലവകാരി തോന്ന്യാസിയുടെ ഉള്ളില്‍ ഉറങ്ങിക്കിടപ്പുണ്ടായിരുന്നല്ലേ....
ശ്രീധരന്‍മാഷെ ഇമോഷണല്‍ എലമെന്റും കൊള്ളാം...

സത്യം പറയട്ടെ...
ഒടുക്കത്തെ എഴുത്ത്
തന്നെ പഹയാ....
പണ്ടൊരു സാന്റോസ്
ഉണ്ടായിരുന്നു....
ഇതുപോലെ മുടിഞ്ഞ
എഴുത്തെഴുതി മനുഷ്യനെ
ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലാന്‍...ആശംസകള്‍ ഡിയര്‍...അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-6296046846143890386.post-48586579699409140042009-01-03T16:39:00.000+05:302009-01-03T16:39:00.000+05:30ശിവ.. എന്തു ചെയ്യാനാ അതായിരുന്നു വിധി :)സ്മിതേച്ചീ...ശിവ.. എന്തു ചെയ്യാനാ അതായിരുന്നു വിധി :)

സ്മിതേച്ചീ... നന്ദി... കിടിലന്‍ എന്നു പറഞ്ഞതിനു ഒരെണ്ണം കൂടെ...

ബോബി... സന്തോഷം, നന്ദി ഒപ്പം പുതുവത്സരാശംസകളും.....

ആര്യന്.. ഞാനത്രയ്ക്കൊക്കെ ഉണ്ടോ? (വിനയം)..

നീരേട്ടാ..എടക്കൊക്കെ എഴുതണംന്ന് ആഗ്രഹല്ലാഞ്ഞിട്ടല്ല...കാരണം അറിയാല്ലോ അതന്നെ...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.com